
ഐഎഎസ് ഓഫീസറുടെഫ്ളാറ്റ്‌വാടകയ്‌ക്കെടുത്ത് നക്ഷത്ര വേശ്യാലയം നടത്തിയ5 സിനിമാ- സീരിയല്‍ നടിമാര്‍ മുംബൈയില്‍ അറസ്റ്റില്‍. പിടിയിലായവര്‍ ഹൈ ക്വാളിറ്റി നടിമാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭോജ്പുരി, സി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ലോകന്ദ്‌വാലയിലെ മിരാ കോംപ്ലക്‌സില്‍ വെച്ചാണ് ഇവരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിമ്പായി പ്രവര്‍ത്തിക്കുന്ന മോഡല്‍ കോ-ഓഡിനേറ്ററായ ഇംത്യാസ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ നാല് നടിമാര്‍ നിരവധി സീരിയലുകളിലൂടെ പ്രശസ്തര്‍. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രാഥമിക അന്വേഷണം കഴിയാതെ നടിമാരുടെ പേര് പുറത്തുവിടില്ലെന്ന് പൊലീസ് അറിയിച്ചു.
No comments:
Post a Comment