Pages

Apr 16, 2015

വീട്ടിലെ കളികൾ - 1


ഏപ്രിൽ 13.
എന്റെ Baccardi രണ്ടെണ്ണം അടിച്ചിരിക്കുകയായിരുന്നു .
അപ്പോഴാണ്‌ കുറച്ചു കാലമായി എന്നോട് ചാറ്റ് ചെയ്തുകൊണ്ടിരുന്ന അവന്റെ മെസേജ് വന്നത്.
അങ്ങോട്ട്‌ വരുന്നോ എന്ന് ....
എന്ത് പറയാനാ.
പോകണം എന്നുണ്ടായിരുന്നു.
പക്ഷെ ഇവിടുത്തെ പോലിസ് പരിശോധന പണി തരും എന്ന് കരുതി കാര്യം പറഞ്ഞു.
അത് കൊണ്ടു പിറ്റേന്ന് വരാമെന്ന് പറഞ്ഞു.
പിറ്റേന്ന് വരുമ്പോൾ 8.30 നു ശേഷം വരണം എന്ന് അവന്റെ മെസേജ് .
ഓക്കേ പറഞ്ഞു രണ്ടെണ്ണം കൂടി അടിച്ചു കിടന്നു.

Apr 12, 2015

വീട്ടിലെ കളികൾ


അന്നത്തെ ട്രെയിൻ കളിക്ക് ശേഷം പട്ടിണി ആയിരുന്നു.
അങ്ങിനെ ഇരിക്കുമ്പോൾ ആണ് എനിക്ക് അവനെ ഓർമ വന്നത് .
അവൻ കുറച്ചു ദൂരെ ആണ് താമസിക്കുന്നത്. എന്നാലും വിളിച്ചു നോക്കാം എന്ന് വിചാരിച്ചു.
വിളിച്ചപ്പോൾ അവൻ ഹാപ്പി.
എന്താ ഇത്രയും നാൾ വിളിക്കാഞ്ഞേ എന്നൊരു പരിഭവവും .
സാരമില്ലെടാ കണ്ണാ നീ വാ എന്ന് ഞാൻ പറഞ്ഞു.
അവൻ അര മണിക്കൂറിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഞാൻ ആ സുഖം ഓർത്തു ഇരുന്നു.
അപ്പോഴേക്കും പണ്ട് അവനെ കണ്ടുമുട്ടിയ കാര്യം ഓർത്തു .

Apr 8, 2015

എന്റെ ട്രെയിൻ യാത്രയിലെ കളികൾ


കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ ഷോർണൂർ പോവുകയാണെന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ Facebookil  ഇട്ടായിരുന്നു. പക്ഷെ ആരെയും കൂടാൻ കിട്ടിയില്ല. ആ വിഷമത്തിൽ പോസ്റ്റ്‌ ഇടാനൊന്നും നിക്കാതെ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കുള്ള വണ്ടിക്കു തിരിച്ചു കേറി.
തൃശൂർ എത്താറായപ്പോൾ ആണ് എന്റെ നേരെ എതിരെ ഇരിക്കുന്ന ഒരുത്തനെ ഞാൻ ശ്രദ്ധിച്ചത്
അവൻ ഇടയ്ക്കിടെ എന്നെ നോക്കുന്നു.
എന്റെ മീശയും അടിയിലെക്കും മാറി മാറി നോക്കുന്നു
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഞാൻ അവനെ കണ്ണു കാണിച്ചു പുറകെ വരാൻ പറഞ്ഞു.