18nu കോഴിക്കോട് പോകുമ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ടിക്കറ്റ് പോലും Confirmed അല്ലായിരുന്നു.
പക്ഷെ രാവിലെ പോകാൻ വേണ്ടി എണീറ്റപ്പൊഴെക്കും മെസ്സേജ് വന്നായിരുന്നു
confirmed ആയി എന്ന്.
അതിന്റെ സന്തോഷത്തിൽ ആണ് വണ്ടിയിൽ കേറിയത്.
എറണാകുളത്തു നിന്നും പുറപ്പെടുന്ന വണ്ടി ആയത് കൊണ്ട് തിരക്ക് ഉണ്ടായിരുന്നില്ല.
വണ്ടി പുറപ്പെടാൻ ഇഷ്ടം പോലെ സമയം ഉണ്ട്.
പുറത്താണേൽ നല്ല ഇരുട്ട് .
സമയം 4.55.
5.15 നു ആണ് വണ്ടി പോവുക.
കമ്പാർട്ട്മെന്റിൽ അവിടവിടെ ഓരോരുത്തർ.
എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്.
എനിക്കെന്തോ ഉറക്കം വന്നില്ല.
എന്റെ എതിർ വശത്തുള്ളത് ഒരു ചേച്ചി.